BADLAND HUNTERS – ബാഡ്ലാൻഡ് ഹണ്ടേഴ്സ് (2024)

ടീം GOAT റിലീസ് : 269

BADLAND HUNTERS – ബാഡ്ലാൻഡ് ഹണ്ടേഴ്സ് (2024) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷകൊറിയൻ
സംവിധാനംHeo Myeong-haeng
പരിഭാഷശ്രീകേഷ് പി എം, ഷാഫി വെൽഫെയർ, ആദർശ് ബി പ്രദീപ്, റിധിൻ ഭരതൻ
GenreAction, Adventure
ഡൗൺലോഡ്

ഡൗൺലോഡുകൾ

സൗത്ത് കൊറിയെലെ സിയോളെന്ന സ്ഥലത്തെ ഒരു
ഭൂമി കുലുക്കം ആ സ്ഥലത്തെ
ഒരു തരിശ് ഭൂമിയാക്കി കളഞ്ഞു. അവിടം അടക്കി വാഴുന്ന കൊറേ ആളുകളുടെ ഭരണവും. അവിടേക്ക് നമ്മുടെ ഡോൺ ലീ അണ്ണൻ എത്തുകയാണ്, അങ്ങനെ അവിടെ ജീവിക്കുന്ന ഒരു കൂട്ടം ആളുകളെ രക്ഷിക്കേണ്ട ചുമതല അണ്ണന് വരുകയാണ്, പിന്നെ അവിടെ നിന്ന് അങ്ങോട്ട് ഡോൺ ലീ അണ്ണൻ വേട്ടയ്ക്ക് ഇറങ്ങുകയാണ്.

ഡോൺലി അണ്ണന്റെ അഴിഞ്ഞാട്ടം തന്നെയാണ് സിനിമ, കൂടെ ഉളളവർ ഫൈറ്റ് ചെയ്യുമ്പോഴും ഇങ്ങേരുടെ കിൻഡൽ അടി തന്നെ ഹൈലൈറ്റ്.
ബിജിഎം ഒക്കെ അടിപൊളിയാണ്, ലാസ്റ്റ് 30 മിനിറ്റ് ഒന്നുകൂടെ അങ്ങു അഴിഞ്ഞാടാൻ വിടും.

ഡോൺ ലീ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്. ആക്ഷൻ രഗംങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.