| ഭാഷ | സ്പാനിഷ് |
|---|---|
| സംവിധാനം | Pedro Solís García |
| പരിഭാഷ | സനന്ദ് കെ എ |
| ജോണർ | ആനിമേഷൻ, ഷോർട് |
സ്പാനിഷ് ആനിമേഷൻ മൂവി ചരിത്രത്തിലെ ഒരു നാഴിക കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഷോർട്ട് ഫിലിമാണ് 2014ൽ പുറത്തിറങ്ങിയ ക്വെർദാസ്.
ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന ഒരു ആൺകുട്ടി ഒരു സ്കൂളിലേക്ക് വരുമ്പോൾ മറ്റ് കുട്ടികൾ അവനെ അകറ്റി നിർത്തുന്നു എന്നാൽ മരിയാ എന്ന പെൺകുട്ടി അവനെ ചേർത്തുപിടിക്കുന്നതുമാണ് കഥ.