MURDER GAME – മർഡർ ഗെയിം (2026)

ടീം GOAT റിലീസ് : 516

MURDER GAME – മർഡർ ഗെയിം (2026) poster

പോസ്റ്റർ: സിനിമ പ്രൊഫസർ

ഭാഷചൈനീസ്
സംവിധാനംYin Bo, Guan Su
പരിഭാഷഅനന്തു പ്രസാദ്
GenreAction, Crime
ഡൗൺലോഡ്

ഡൗൺലോഡുകൾ

മൂന്ന് വർഷങ്ങൾക്ക് മുമ്പ്, ഒരു രഹസ്യ കൊലയാളി സംഘത്തിന്റെ ഏറ്റവും മാരകമായ അംഗമായിരുന്ന ടൈഡ് ഒരു കൊലപാതക ഉത്തരവ് അനുസരിക്കാൻ വിസമ്മതിച്ചതോടെ സ്വന്തം സംഘത്തെയേയും വഞ്ചിക്കുന്നു.

മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അവൾ മിങ്‌ഹുയി എന്ന പുതിയ പേരിൽ, കാഴ്ചശക്തിയില്ലാത്ത സഹോദരി മിങ്‌ഷുവിനൊപ്പം ഒരു ചെറിയ പട്ടണത്തിൽ കാപ്പി ഷോപ്പ് നടത്തി ശാന്തമായ ജീവിതം നയിക്കുന്നു.

എന്നാൽ ഒരു അപ്രതീക്ഷിത സംഭവം അവളുടെ മറഞ്ഞിരുന്ന ഭൂതകാലത്തെ വീണ്ടും പുറത്തുകൊണ്ടുവരുന്നു. പഴയ ശത്രുക്കൾ അവളെ വേട്ടയാടാൻ എത്തുമ്പോൾ, സഹോദരിയുടെ ജീവൻ രക്ഷിക്കാൻ മിങ്‌ഹുയിക്ക് വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോകേണ്ടി വരുന്നു .

തകർപ്പൻ ഫൈറ്റുകളും, ബ്രൂട്ടാൽ ആക്ഷനും, സഹോദരീസ്നേഹവും, പ്രതികാരവും ഒരുമിച്ചുചേരുന്ന Murder Game (2026) അവസാന നിമിഷം വരെ ആവേശം കൈവിടാത്ത ഒരു കിടിലൻ ചൈനീസ് ആക്ഷൻ ത്രില്ലറാണ്.