ONE-MINUTE TIME MACHINE – ഒൺ-മിനിറ്റ് ടൈം മെഷിൻ (2014)

ടീം GOAT റിലീസ് : 212

ONE-MINUTE TIME MACHINE – ഒൺ-മിനിറ്റ് ടൈം മെഷിൻ (2014) poster
ഭാഷഇംഗ്ലീഷ്
സംവിധാനംDevon Avery
പരിഭാഷഅനന്തു ജെ എസ്
GenreShort, Sci-Fi
ഡൗൺലോഡ്

ഡൗൺലോഡുകൾ

ഒരു ടൈം മെഷിന്റെ സഹായത്തോടെ ടൈം ട്രാവൽ ചെയ്ത് നായകൻ നായികയോട് പ്രണയം പറയാൻ ശ്രമിക്കുന്നു. പക്ഷെ ഒരോ തവണ ടൈം ട്രാവൽ ചെയ്യുമ്പോൾ അത് അയാൾക്ക് തന്നെ പാരയാകുന്നു.