| ഭാഷ | ഇന്തോനേഷ്യൻ |
|---|---|
| സംവിധാനം | എഡ്വിൻ |
| പരിഭാഷ | സാരംഗ് ആർ എൻ |
| ജോണർ | റൊമാൻസ്, ഡ്രാമ |
ലാലയുടെ സ്കൂളിലേക്ക് പുതിയതായി ചേർന്ന വിദ്യാർഥിയാണ് യുദിസ്. അവർ പരസ്പരം കണ്ടുമുട്ടി ഇഷ്ടത്തിലാകുന്നു. എന്നാൽ അവരുടെ മാതാപിതാക്കളുടെ സ്നേഹവും , അവർക്കിടയിലെ ചെറിയ പ്രശ്നങ്ങളും പിന്നീട് ആ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കാൻ തുടങ്ങി.
പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന ഒരു കൊച്ചു റൊമാൻ്റിക്ക് ചിത്രമാണിത്.
30ാം ഇന്തോനേഷ്യൻ ഫിലിം അവാർഡിൽ - മികച്ച സംവിധായകൻ , മികച്ച നായിക , മികച്ച സഹ നടൻ എന്നീ അവാർഡുകൾ ഈ ചിത്രം നേടി.