SAW – സോ (2003)

ടീം GOAT റിലീസ് : 211

SAW – സോ (2003) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷഇംഗ്ലീഷ്
സംവിധാനംJames Wan
പരിഭാഷഅനന്തു പ്രസാദ്
GenreShort, Horror
ഡൗൺലോഡ്

ഡൗൺലോഡുകൾ

ജെയിംസ് വാനിന്റെ 2004ൽ ഇറങ്ങിയ സോ സിനിമ ഇറക്കുന്നതിന് മുമ്പ് ഇറക്കിയ ഒരു ഷോർട്ട് ഫിലിം ആണ് സോ 2003. ഈ ഷോർട്ട് സിനിമയിലെ പല രംഗങ്ങളും 2004ൽ ഇറങ്ങിയ സിനിമയിലും ഉണ്ട്. ഈ സിനിമക്ക്  10 മിനിറ്റ് മാത്രമാണ്  ദൈർഘ്യമുള്ളത്.