| ഭാഷ | തെലുങ്ക് |
|---|---|
| സംവിധാനം | Kalyanji Gogana |
| പരിഭാഷ | ഹരിശങ്കർ പുലിമുഖത്ത് മഠം |
| Genre | Drama |
സിറ്റിയിൽ നിന്നും ഗ്രാമത്തിൽ ഒരു വിവാഹത്തിന് പങ്കെടുക്കുവാൻ വന്ന നായകൻ, പെട്ടെന്നുണ്ടായ ചില സാഹചര്യങ്ങൾ കാരണം നായികയെ വിവാഹം കഴിയ്ക്കുന്നു. ഗ്രാമത്തിൽ വളർന്ന നായിക സിറ്റിയിൽ എത്തിക്കഴിഞ്ഞുള്ള കാര്യങ്ങളാണ് ബാക്കി. *പടം ചില രംഗംങ്ങളും സംഭാഷണങ്ങളും കാരണം ഒരു 18+ ആണ്. മൊത്തത്തിൽ ഒരു വേറിട്ട ഒരു അനുഭവം പടത്തിന് തരാൻ കഴിഞ്ഞേക്കും. ഷംന കാസിമിന്റെ അഭിനയം കയ്യടി അർഹിക്കേണ്ടത് തന്നെയാണ്.

